Episodes
Friday Nov 13, 2020
Friday Nov 13, 2020
ബീഹാർ അസ്സെംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലത്തെ പറ്റി ഗുലാൻ, സ്റ്റാലിൻ, കോട്ടപ്പുറം ടീമിന്റെ ഒട്ടും താത്വികമല്ലാത്ത അവലോകനം.
Monday Nov 02, 2020
Monday Nov 02, 2020
എപ്പിസോഡ് 1: ലിബറൽ ഉടായിപ്പുകൾ
ഇടത്" എന്ന സ്റ്റിക്കറും ഒട്ടിച്ചു മനുഷ്യരെ വെറുപ്പിക്കാൻ നടക്കുന്ന ഒരു ടീം ആണ് ഈ ലിബറൽസ്. അവരായിട്ട് ഇടതുപക്ഷത്തിന് വാങ്ങിത്തരുന്നത് എട്ടിന്റെ പണികളും...
ഓൺലൈനിലെ ഇടത് ലോകത്ത് പരിചയപ്പെട്ട് സുഹൃത്തുക്കളായ മൂന്ന് പേർ - ഗുലാൻ, സ്റ്റാലിൻ, കോട്ടപ്പുറം - ചെയ്യുന്ന ഒരു പോഡ്കാസ്റ്റ് സീരീസ്: Ghost of Punnapra.