Monday Nov 02, 2020

Episode 1 - ലിബറൽ ഉടായിപ്പുകൾ | Liberal Udayippukal

എപ്പിസോഡ് 1: ലിബറൽ ഉടായിപ്പുകൾ

ഇടത്" എന്ന സ്റ്റിക്കറും ഒട്ടിച്ചു മനുഷ്യരെ വെറുപ്പിക്കാൻ നടക്കുന്ന ഒരു ടീം ആണ് ഈ ലിബറൽസ്. അവരായിട്ട് ഇടതുപക്ഷത്തിന് വാങ്ങിത്തരുന്നത് എട്ടിന്റെ പണികളും...

ഓൺലൈനിലെ ഇടത് ലോകത്ത് പരിചയപ്പെട്ട് സുഹൃത്തുക്കളായ മൂന്ന് പേർ - ഗുലാൻ, സ്റ്റാലിൻ, കോട്ടപ്പുറം - ചെയ്യുന്ന ഒരു പോഡ്കാസ്റ്റ് സീരീസ്: Ghost of Punnapra.

 

Comments (2)

To leave or reply to comments, please download free Podbean or

pever aakk

Wednesday Nov 04, 2020

സഖാക്കളേ ♥️

Tuesday Nov 03, 2020

Copyright 2020 All rights reserved.

Podcast Powered By Podbean

Version: 20241125